രാജാക്കാട്: പന്നിയാർകുട്ടി കുമ്പളംകുന്നേൽ ജോൺ ദേവസ്യ (64) നിര്യാതനായി. ഭാര്യ: ലിസി കാന്തിപ്പാറ കൊച്ചാഴത്തിൽ കുടുംബാംഗം. മകൻ: ലിജോ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.