obit-ravi
രവി

കുമളി: റോസാപ്പുകണ്ടം കണമ്പിൽ രവി (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രസാദ്, പരേതയായ വത്സല, രാധ കൃഷ്ണൻ, അമ്പിളി. മരുമക്കൾ: സുജാത, അഭിലാഷ്‌. സംസ്‌കാരം ഇന്ന് 10 ന് എസ്.എൻ.ഡി.പി യോഗം കുമളി ശാഖ വക മുരക്കടിയിലുള്ള ശ്മശാനത്തിൽ.