വണ്ണപ്പുറം: ബ്ലാത്തിക്കവല ചേർപ്പുങ്കൽ ചാത്തുണ്ണി (72) നിര്യാതനായി. ഭാര്യ: രാധാമണി കാഞ്ഞാർ ചേലമറ്റംകുന്നേൽ കുടുബാംഗം. മക്കൾ: അനീഷ്, അജീഷ്, അഞ്ചു. മരുമക്കൾ: ദിവ്യ, ബിനീഷ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.