രാജാക്കാട്: വലിയകണ്ടം തൊട്ടുമുറിയിൽ ജയപ്രകാശ് (57) നിര്യാതനായി. ഭാര്യ: ഷീല അടിമാലി ആയിരമേക്കർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഷമീൻ, അശ്വതി. മരുമകൾ: ശരണ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.