തൊടുപുഴ : തുടങ്ങനാട് പൂവക്കാട്ട് പരേതനായ ഡോ. പി.വി.ജോണിന്റെ ഭാര്യ ചിന്നമ്മ (86- റിട്ട. അദ്ധ്യാപിക സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, രാമപുരം) നിര്യാതയായി. രാമപുരം വാണിയപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ആൻസി (പ്രിൻസിപ്പൽ കൃഷി ഓഫീസർ - ഇടുക്കി), ജോൺസൺ ( സൂപ്രണ്ട് ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാം നെല്ലിയാമ്പതി- പാലക്കാട്), വിൽസൺ (സീനിയർ മാനേജർ എറണാകുളം ഡയറി-തൃപ്പൂണിത്തുറ). മരുമക്കൾ : റോബർട്ട് ( റിട്ട. സെക്രട്ടറി വാഴക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ),പെഗ്ഗി കാപ്പൻ പാല, റ്റെസി ( പ്രിൻസിപ്പൽ ഐ.എച്ച് ആർ.ഡി സ്കൂൾ മുട്ടം). സംസ്കാരം ഇന്ന് രാവിലെ 10.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.