തൊടുപുഴ: വടക്കേക്കര (നെല്ലംകുഴിയിൽ) വി.സി. ദേവസ്യ (92) നിര്യാതനായി. ഭാര്യ മറിയക്കുട്ടി . തൊടുപുഴ കൊച്ചുചരളിൽ കുടുംബാംഗം. മക്കൾ: എൽസമ്മ (റിട്ട. ടീച്ചർ എസ്.ജെ.എച്ച്.എസ്.എസ്. കരിമണ്ണൂർ), പരേതനായ ജോസ് സെബാസ്റ്റ്യൻ (കോ- ഓപ്പറേറ്റീവ് ബാങ്ക്, തൊടുപുഴ), ജോണി സെബാസ്റ്റ്യൻ (മർച്ചന്റ് നേവി), അലക്സ് സെബാസ്റ്റ്യൻ (ബി.ഒ.ഐ. കൊച്ചിൻ എയർപോർട്ട്), ജെസി സെബാസ്റ്റ്യൻ (എൽ.ഐ.സി., പാലാ). മരുമക്കൾ: കെ.കെ. മൈക്കിൾ (റിട്ട. എച്ച്.എം. എസ്.ജെ.എച്ച്.എസ്.എസ്. കരിമണ്ണൂർ) കുഴുപ്പിള്ളിൽ കരിമണ്ണൂർ, സിനി അഗസ്റ്റിൻ (ഗവ. ആയുർവേദ ഹോസ്പിറ്റൽ കരിങ്കുന്നം) തെക്കേൽ മീൻമുട്ടി, ആൻസമ്മ ജോൺ കൊച്ചെഴത്തിൽ, കൊല്ലം (എച്ച്.ഒ.ഡി., സി.എസ്., ടി.കെ.എം. കോളജ്, കൊല്ലം), സോഫിയ അലക്സ് മൂഴിക്കച്ചാലിൽ (കാവന), ഷാജി പി. ജോർജ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി.) പുരയ്ക്കൽ ചെമ്മണ്ണാർ.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി കുടുംബകല്ലറയിൽ.