വെള്ളത്തൂവൽ : വെള്ളത്തൂവൽ കുത്തുപാറ അരീക്കൽ എ.എൻ രാജപ്പൻ (74) നിര്യാതനായി .വടക്കേ ശെല്ല്യംപാറ എസ് .എൻ .വി യു.പി സ്‌കൂൾ ജീവനക്കാരനായിരുന്നു. വെള്ളത്തൂവൽ പുത്തൻപുരയ്ക്കൽ രാജമ്മയാണ് ഭാര്യ . മക്കൾ: ബിന്ദു, സിന്ധു, സുനിൽ. മരുമക്കൾ: രാജഗോ
പാൽ, മനോജ്. മിനി.സംസ്കാരം നടത്തി.