obit-mathai
മത്തായി മത്തായി

വെട്ടിമറ്റം: ചെറുകുന്നേൽ മത്തായി മത്തായി (കുട്ടിച്ചേട്ടൻ-94) നിര്യാതനായി. ഭാര്യ റോസമ്മ മത്തായി . മുട്ടം പാമ്പാറ കുടുംബാംഗം. മക്കൾ: സി.എം. മാത്യു , സി.എം. ജേക്കബ്, ഫാ. സി.എം. ജോസഫ് എസ്ഡിബി (ഡോൺ ബോസ്‌കോ, പള്ളുരുത്തി), ആൽബർട്ട് മാത്യു (ബിർള ടയേഴ്സ്), സിസ്റ്റർ പൗളിൽ മരിയ സിഎസ്എം പറപ്പൂക്കര (ഇരിങ്ങാലക്കുട), പരേതയായ സിസ്റ്റർ ബ്രിജിറ്റ് ചെറുകുന്നേൽ എസ്എബിഎസ്, സിസ്റ്റർ ഡോ. ഫിൽസി എസ്ഡി (സമരിറ്റൻ ഹോസ്പിറ്റൽ, പഴങ്ങനാട്), സിസ്റ്റർ ഡോ. ബെൻസി സിഎസ്എം (ജൂബിലി മിഷൻ ഹോസ്പിറ്റൽ, തൃശൂർ), സിസ്റ്റർ റോസിലി എസ്എബിഎസ് (എച്ച്എം എസ്എച്ച് ഗേൾസ് ഹൈസ്‌കൂൾ, മുതലക്കോടം). മരുമക്കൾ: ഫിലോമിന മൈലാടൂർ, അച്ചാമ്മ വള്ളിക്കുന്നേൽ. ജെസി മുണ്ടുനടയിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വെട്ടിമറ്റം സെന്റ് ഫ്രാൻസീസ് ഡി സാലസ് പള്ളിയിൽ.