നെടുങ്കണ്ടം: ജില്ലയിലെ മുഴുവൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടേയും ഭാരവാഹികളെ നിയമിച്ചതായി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
പീരുമേട് ബ്ലോക്ക് : തോമസ് കുട്ടി പുള്ളോലിക്കൽ, പി. നളിനാക്ഷൻ, പി.പി. റഹീം, റ്റി.ആർ. ഗോപാലകൃഷണൻ (വൈസ് പ്രസിഡന്റുമാർ), റ്റി.എസ്. സതീഷ്, ഹൈദ്രോസ് മീരാൻ, ഗീതാ നേശയ്യൻ, ഫ്രാൻസീസ് , കെ.എ. സിദ്ധിഖ്, അഷറഫ് കല്ലാർ, എം.കെ. തങ്കപ്പൻ, മനോജ് മാത്യു, കെ.വി. ജോസഫ്, പ്രസാദ്, പ്രസാദ് മാണി, സാലി ജേക്കബ്, കെ.വി. സുരേഷ് കുമാർ, വി.സി. ബാബു, മജോ കാരിമുട്ടം, നാഗൂർ മീരാൻ, ശങ്കിരി സാമുവേൽ, അജി , എം.എ. മാത്യു മടിക്കാങ്കൽ, ടോമി കീരിക്കര, കബീർ താന്നിമൂട്ടിൽ (ജനറൽ സെക്രട്ടറിമാർ) ഷിബു എം. തോമസ് (ട്രഷറർ )
ഏലപ്പാറ ബ്ലോക്ക്: എൻ.വി. പാപ്പുട്ടി, എം. സർജൻ, പി.പി. മാത്യു, ജോർജ് കുറുംപുറം (വൈസ് പ്രസിഡന്റുമാർ) സ്വർണ്ണലത അപ്പുകുട്ടൻ, വി.എം. തങ്കരാജ്, മോനിച്ചൻ ആലംപള്ളി, ജാൻസി ഷാജി, എസ്.സി. രാജൻ, വി.കെ. സാബു, സുരേഷ് ഓലിക്കൽ, ഷാൻ വെട്ടിക്കൽ, അയ്യൂബ് ഖാൻ, എം.കെ. സുശീലൻ, കെ.ജെ. ജോസുകുട്ടി, ഷാജി പുല്ലാട്ട്, പി.എം. ജോയി, ഷാജി ജോൺ, അഡ്വ. ജെയിംസ് കാപ്പൻ, ബെന്നി കദളിക്കാട്ട്, തങ്കച്ചൻ തെക്കനാംപൊയ്കയിൽ, വർക്കി വർക്കി കൂനംപാറയിൽ, എൻ.എ. വഹാബ്, ആർ. പെരുമാൾ (ജനറൽ സെക്രട്ടറിമാർ) പി.വി.ജോസഫ് പറന്താനം (ട്രഷറർ) എന്നിവരെയും
ഇടുക്കി ബ്ലോക്ക് : അഡ്വ. അനീഷ്, ശശി കടപ്ലാക്കൽ, ജോർജ്ജ് മേക്കമാലി,അനിൽ ആനിയ്ക്കനാട് (വൈസ് പ്രസിഡന്റുമാർ)
റ്റി.കെ.ഉമ്മർഖാൻ, വക്കച്ചൻ വയലിൽ, ടോമി അമ്പഴത്തിനാൽ, രാമചന്ദ്രൻ പുലിപ്പാറ, ടെജോ കാക്കനാട്, കെ.ഗോപി മധുരമറ്റത്തിൽ,ജോയി ചേറ്റാനി, ജിൻസ് വള്ളിയാംതടം, ജോജോ തോമസ്, പി.റ്റി. ജയകുമാർ, ജോസ് കടപ്പൂർ, തങ്കച്ചൻ മാണി, റെജി കുഞ്ഞപ്പൻ, എസ്.കറുപ്പുസ്വാമി, ജിഫി ജോർജ്ജ്, അപ്പച്ചൻ വേങ്ങയ്ക്കൽ, പ്രവീൺ ജോർജ്, ജോയി മാത്യു, രതീഷ് സി.എസ്., മുഹമ്മദ് ഹനീഫ (ജനറൽ സെക്രട്ടറിമാർ) മാത്യു മ്രാലയിൽ (ട്രഷറർ).
കട്ടപ്പന ബ്ലോക്ക്: ജോയി ആനിത്തോട്ടം,സിജുചക്കുംമൂട്ടിൽ, ലൂയിസ് വേഴമ്പത്തോട്ടം,ജോസ് മുത്തനാട്ട് (വൈസ് പ്രസിഡന്റുമാർ), ബിജു വള്ളോംപുരയിടം, ജോയി കുഴിപള്ളിൽ,പി.കെ. രാമകൃഷ്ണൻ, ഷാജി വെള്ളമാക്കൽ, റോയി കുര്യൻ, വിനോദ് ജോസഫ്, ലാലിച്ചൻ പുളിയാങ്കൽ, ഷാജി നെല്ലിക്കൽ, ഷൈജോ മാത്യു, ബിനോയി വെണ്ണികുളത്ത്, കുര്യൻ ചീരംകുന്നേൽ, അനീഷ് മണ്ണൂർ, പി.എസ്. ജോർജ്ജ്, ബിജോ കുന്നത്തുംപാറ, റ്റോമി തോമസ്, സാജൻ ഇല്ലിമൂട്ടിൽ,റോസമ്മ ജെയിംസ്, സിബി പറപ്പായി, ജെയ്സൺ നേശംപറമ്പിൽ, ബിജു വെളുത്തേടത്ത്പറമ്പിൽ (ജനറൽ സെക്രട്ടറിമാർ), എൻ.എം. ജോസ്, (ട്രഷറർ)
നെടുങ്കണ്ടം ബ്ലോക്ക് : ടോമി തോമസ് കരിയിലകുളം,ജോബൻ പാനൂസ്,ടോമി പ്ലാവുവെച്ചതിൽ,വിനോദ് നെല്ലിക്കൽ (വൈസ് പ്രസിഡന്റുമാർ),എൻ.ജി. രാജു,കെ.കെ. കുഞ്ഞുമോൻ,പാപ്പച്ചൻ മൂലേക്കുളം,ഷാജി വട്ടോത്ത്,റ്റോമി കാരയ്ക്കൽ,തങ്കച്ചൻ കുളത്തിങ്കൽ,കെ.സി. ബിജു,ജിറ്റോ ഇലിപ്പുലിക്കാട്ട'്,ഷിബു ചെരിക്കുന്നേൽ,ഷിഹാബുദീൻ യൂസഫ്,സിദ്ധീഖ് സാഹിബ്, ഗോപാലകൃഷ്ണൻ നിലക്കൽ, ജോസുകുട്ടി അരീപ്പറമ്പിൽ,ജോർജ് ഉതുപ്പ്, അജയകുമാർ പിള്ള, ജെയിംസ് പ്ലാത്തോട്ടം, സന്തോഷ് അമ്പിളിവിലാസം,മോഹനൻ വെട്ടിക്കൽ,
ഷൈലമ്മ സിബി,റ്റി.റ്റി. സോമൻ,
അബ്ദുൾ മജീദ് പനച്ചിക്കൽ (ജനറൽ സെക്രട്ടറിമാർ)
സി.ജെ. രാജേന്ദ്രൻ (ട്രഷറർ)
ഉടുമ്പൻചോല ബ്ലോക്ക് : പി.റ്റി. എൽദോ,ലിജോ മുണ്ടപ്ലാക്കൽ ,വരദരാജൻ ,വി.റ്റി. ബേബി വട്ടമറ്റം (വൈസ് പ്രസിഡന്റുമാർ),റ്റി കെ. സുകുമാരൻ, റോയി ചാത്തനാട്ട്,
പി.ആർ. സദാശിവൻ,ഷേർലി വിൽസൺ,സജി ചേന്നാട്ട്,ജോഷി കന്യാകുഴി,കെ.ജെ. ജോർജ്ജ് കളത്തൂർ,നന്ദകുമാർ സി.ജി,പി.എ. ജോസഫ്,
ബെന്നി ഇല്ലിമൂട്ടിൽ,ഫാത്തിമ്മാ മുഹമ്മദ്,ജെയിംസ് മത്തായി,ജൂബി അജി,ബിജു ഇടുക്കാർ, ഗ്രേസി ജോയി,
സിബി ക്ലാമറ്റത്തിൽ,സാജു മാടപ്പാട്ട്,സാജോ പന്തത്തല,
ബിജു കൂട്ടുപുഴ, തമ്പി അരുമനായകം, റ്റി.എം.ജോയി (ജനറൽ സെക്രട്ടറിമാർ) സുരേഷ് ചെമ്മണ്ണാർ (ട്രഷറർ).