obit-marsaleena
സിസ്റ്റർ മർസലീന

മുതലക്കോടം: മഞ്ചപ്പിള്ളിൽ പരേതനായ മത്തായിയുടെ മകൾ സിസ്റ്റർ മർസലീന (82)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കാൺപൂരിൽ നടക്കും.