മറയൂർ: മറയൂർ ചെറുവാട് വെള്ളരിങ്ങാട്ട് വി.കെ. ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(87) നിര്യാതയായി. മുട്ടം വെട്ടുക്കാട്ടിൽ കുടുംബാംഗം. മക്കൾ: സിറിയക്, മോളി വാഴക്കുളം, ആൻസി ചങ്ങനാശ്ശേരി, മരിയ പാലക്കാട്, ജെസി അമേരിക്ക. മരുമക്കൾ: ജോസ് ജോസഫ്, ജോസ് മാത്യു, ജോണി ജോസഫ്, ജോർജ് ജോസഫ്. സംസ്‌കാരം 13ന് രാവിലെ 11ന് സഹായഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.