രാജാക്കാട്: മമ്മട്ടിക്കാനം കൈലാത്ത് (പാമ്പാടി) കുട്ടപ്പൻ (കൊച്ച്- 80) നിര്യാതനായി. ഭാര്യ: കമലാക്ഷി മമ്മട്ടിക്കാനം പുറക്കുന്നേൽ കുടുംബാംഗം. മക്കൾ: ശോഭന (അംഗൻവാടി ഹെൽപ്പർ), ചിന്താമണി (അംഗൻവാടി ടീച്ചർ), സുരേഷ് (റെയർ കോക്കനട്ട് ഓയിൽ, കോഴിക്കോട്), മിനിമോൾ (പി.വി.എസ് പബ്ലിക് സ്‌കൂൾ, കൊടുവള്ളി). മരുമക്കൾ: ശശിധരൻ മണ്ണാമറ്റത്തിൽ, രാജു പുറക്കുന്നേൽ, ബിന്ദു വിരുപ്പിൽ, അജു വരാരപ്പള്ളിൽ. സംസ്‌കാരം നടന്നു.