തൊടുപുഴ: കൈതക്കോട് പള്ളത്തുപറമ്പിൽ നസീർ പി.കെ (56) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഫെബിൻ (സൗദി) , ഷെമിൻ (സൗദി). മരുമക്കൾ: അസീസ് (സൗദി), ആശ്‌ന തൊടുപുഴ. സംസ്കാരം നടത്തി.