obit-mariyakutty
മറിയക്കുട്ടി

കൊടുവേലി: വാണിയപ്പുരയ്ക്കൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (89)​ നിര്യാതയായി. പരേത കൊടുവേലി ചൂരക്കുന്നേൽ കുടുംബാംഗം. മക്കൾ: അന്നക്കുട്ടി,​ തെയ്യാമ്മ, ​വിൻസെന്റ്,​ സിസ്റ്റർ സ്റ്റെല്ല,​ സിസ്റ്റർ സെലിൻ,​ മോളി,​ മിനി. മരുമക്കൾ: ടി.ജെ. ജോൺ,​ തോമസ്,​ വത്സമ്മ,​ ഇമ്മാനുവൽ,​ ബിജു. സംസ്കാരം 12ന് 11.30 ന് കൊടുവേലി ലിറ്റിൽ ഫ്ളവർ ആശ്രമ ദേവാലയത്തിൽ.