വെട്ടിമറ്റം: വട്ടോടിയിൽ (കുരിശുംമൂട്ടിൽ) സൈമണിന്റെ ഭാര്യ ലൂസി (63) നിര്യാതയായി. പരേത കലയന്താനി ചൊവ്വാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: ജോബി, ജിബി. മരുമക്കൾ: അനു രാജാക്കാട്, ജോയ്സി വാഴപ്പിള്ളി. സംസ്കാരം 12ന് രാവിലെ 10.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.