obit-geetha
ഗീത

ചീനിക്കുഴി: ചക്കുംകുഴിയിൽ പരേതനായ രാഘവന്റെ മകൾ ഗീത (49)​ നിര്യാതയായി. മക്കൾ: അശ്വതി,​ അമൽ. സംസ്കാരം ഇന്ന് രാവിലെ 11ന് കൂത്താട്ടുകുളം പാലക്കുഴ ബഥേൽ ചർച്ചിൽ.