obit-sunny
സണ്ണി മാത്യു

നെടിയശാല: മങ്ങാട്ടുകട്ടയിൽ മത്തായിയുടെ മകൻ സണ്ണി മാത്യു (60) നിര്യാതനായി. ഭാര്യ: ജെസി ഇടയാർ അങ്ങാടിയത്ത് കുടുംബാംഗം. മകൻ: സോജൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.