തൊടുപുഴ: ഞരളക്കാട്ട് ചന്ദ്രൻ പിള്ള (72) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അശ്വതി (ലിബർട്ടി മാർക്കറ്റിംഗ്, കലൂർ), അർച്ചന (വിൻവെയർ ടെക്‌നോളജി, ബംഗ്ളൂരു). മരുമകൻ: രഞ്ജു തിരുവല്ല. സംസ്‌കാരം നടത്തി.