iobmathaithomas
മത്തായി തോമസ്

വാഴക്കുളം: പിരളിമറ്റം മൂഴിക്കച്ചാലിൽ (അത്യാംകുന്നേൽ) മത്തായി തോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മേരി കല്ലൂർക്കാട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: റൂബി, റിറ്റി, ബീന, റിമ്മി, റോണി, റിനി, റോമി. മരുമക്കൾ: തോമസ് വടക്കേൽ തുടങ്ങനാട്, ജോസ് കൊച്ചുപറമ്പിൽ ഞായപ്പിള്ളി, ബെന്നി മുതുകാട്ടിൽ ചെറുതോണി, ജോർജ് കാട്ടാറുകുടിയിൽ കടവൂർ, സെലിൻ ചവിട്ടാനിയിൽ തെക്കുംഭാഗം, ജുജു കുമ്മായത്തൊട്ടിയിൽ കൂടരഞ്ഞി, ജിഷ കൊല്ലറക്കൽ വെള്ളക്കയം. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.