iobsuvarnammma
സുവർണാമ്മ

തൊടുപുഴ: കാപ്പിത്തോട്ടം തങ്കംനിവാസ് പരേതനായ സാംബശിവന്റെ ഭാര്യ സുവർണാമ്മ (69,​ റിട്ട. അദ്ധ്യാപിക)​ നിര്യാതയായി. മക്കൾ: പരേതനാ രവിശങ്കർ,​ രാജേഷ്,​ രാകേഷ്. മരുമക്കൾ: രജിത. സംസ്കാരം നടത്തി.