ഉടുമ്പന്നൂർ: അമയപ്ര കൊച്ചുപറമ്പിൽ കെ.പി. ജോൺ (92) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മുളപ്പുറം തറയാനിൽ കുടുംബാംഗം. മക്കൾ: പരേതനായ പീറ്റർ ജോൺ, ആലീസ്, ഷീല, മേരിക്കുട്ടി, ലൗലി, തോമസുകുട്ടി, ജെസി. മരുമക്കൾ: മേഴ്സി പുതിയമഠം, സണ്ണി കുടിയിരിക്കൽ, പരേതനായ പത്രോസുകുട്ടി കുന്നുമ്മേൽ, തോമസ് വടാത്ത്, സുമ വടക്കേക്കരയിൽ, പോളി കുരുട്ടുകുളം. സംസ്കാരം ഇന്ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.