തെക്കുംഭാഗം: മൈലാടൂർ എം.ടി. ചെറിയാൻ (പാപ്പച്ചൻ- 78) നിര്യാതനായി. ഭാര്യ: മേരി മനപ്പുറത്തു കുടുംബാംഗം. മക്കൾ: ജെസി, ജോജി, ജോഷി, ജോർളി, ജോബർട്ട്. മരുമക്കൾ: ജയ്സൻ പുത്തൻപുരക്കൽ നാഗപ്പുഴ, നൈസി ചവണിയാങ്കൽ ചെപ്പുകുളം, മീനു ഇടക്കുടിയിൽ ഏനാനല്ലൂർ, സോന മാതേക്കൽ ആരക്കുഴ, മീര പുളിക്കൽ ചേലാട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.