മൈലക്കൊമ്പ്: മാവറ പരേതനായ സ്വാതന്ത്ര്യസമര സേനാനി ഐപ്പ് തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. വാഴക്കുളം ചുണ്ടംതടത്തിൽ കുടുംബാംഗം. മക്കൾ: സണ്ണി, മോളി, ജെസി, പൗളിൻ, മാർട്ടിൻ. മരുമക്കൾ: ഷേർളി മലപ്പുറത്ത് (മൂവാറ്റുപുഴ), അവറാച്ചൻ പറമ്പിൽ (മുതലക്കോടം), ജോഷി കാതിരുമുളയിൽ (വണ്ണപ്പുറം), ആന്റണി കുരിശുപറമ്പിൽ (ഫോർട്ടു കൊച്ചി), സ്മിത തകിടിയിൽ (കല്ലൂർക്കാട്). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ.