തൊടുപുഴ: പാലത്തൊട്ടിയിൽ എം. കുഞ്ഞപ്പൻ (94) നിര്യാതനായി. മക്കൾ: മോഹനൻ, ശോഭന, ഗിരിജ, അമ്പിളി. മരുമക്കൾ: വത്സ, രവീന്ദ്രൻ, കുട്ടപ്പൻ, സന്തോഷ്. സംസ്‌കാരം ഇന്ന് 11ന്