ചെറുതോണി: വിമലഗിരി പരുന്തനാനിയിൽ ഗോപാലൻ നായർ (90) നിര്യാതനായി. ഭാര്യ പരേതയായ ചെല്ലമ്മ. മക്കൾ: രാധാമണി, വാസന്തി, പരേതയായ കോമളം, സുരേഷ് കുമാർ, ലേഖ. മരുമക്കൾ: പരേതനായ മുരളീധരൻ നായർ, മുരളീധരൻ പിള്ള, പരേതനായ രാമചന്ദ്രൻ നായർ, ലൈലജ, സുരേഷ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.