കുമളി: അട്ടപ്പള്ളം വാണിയേടത്ത് ജോസഫ് (കുഞ്ഞേട്ടൻ- 82) നിര്യാതനായി. ഭാര്യ: ചിന്നമ്മ കരുണാപുരം കൊങ്ങല കുടുംബാംഗം. മക്കൾ: ഷിജി, ഷാജി, സജി, ബോബി, റോബിൻ. മരുമക്കൾ: ജയ്സി, മിനി, ജോളി, പരേതനായ ബേബിച്ചൻ. സംസ്കാരം ഇന്ന് മൂന്നിന് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.