കുമളി: ചക്കാലയ്ക്കൽ ടോമി ഏബ്രഹാം (53) നിര്യാതനായി. ഭാര്യ: പ്രീതി ഭരണങ്ങാനം കുന്നേൽ പുതിയടത്ത് കുടുംബാംഗം. മക്കൾ: അൽക്ക, അലൻ, അലീന. സംസ്കാരം നടത്തി.