obit-sarojiniyamma
കെ.സരോജിനിയമ്മ

അച്ചൻകവല: പൂണോത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ. സരോജിനിയമ്മ (86) നിര്യാതയായി. മൂവാറ്റുപുഴ ഇരണ്ടയ്ക്കൽ കുടുംബാംഗം. ഏകമകൻ: കെ.അനിൽ (എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, ​ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് സ്‌കൂൾ അദ്ധ്യാപകൻ)​. മരുമകൾ: മായ കൊല്ലക്കാട്ട് കാപ്പ്. സംസ്‌കാരം നടത്തി.