obit-elikutty

വഴിത്തല: മണ്ണാട്ടേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി.തെക്കുംഭാഗം തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: മോളി, തങ്കച്ചൻ, കൊച്ചുറാണി, പരേതനായ ജോണി. മരുമക്കൾ: ജോസ് പാറത്തട്ടാൽ (ഒറ്റ്പ്പാലം), മേരി നെല്ലിമറ്റം, പരേതനായ ജോർജ് മുണ്ടയ്ക്കാമറ്റം (വണ്ണപ്പുറം). സംസ്‌കാരം ഇന്ന് രാവിലെ 9ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.