obit-antony

കുമാരമംഗലം: ഇലവുംകണ്ടത്തിൽ ആന്റണി (70)​ നിര്യാതനായി. ഭാര്യ: തങ്കമ്മ.കൊല്ലശ്ശേരി തറയിൽ കുടുംബാംഗം. മക്കൾ: ബെന്നി,​ സാബു,​ സാലി,​ ബെൻസി. മരുമക്കൾ: മഞ്ജു,​ നീന,​ ബിജു നീണ്ടപാറ,​ ബിജു ഊന്നുകൽ.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.