kk

തൊടുപുഴ : മുതലക്കോടം ഒരപ്പുരയത്ത് പരേതനായ ഒ.ജെ.ജോർജിന്റെ മകൻ ഒ.ജി. ജെറോം (ജെറി,49.ജയ ബേക്കറി ) നിര്യാതനായി. മാതാവ്: മേരിക്കുട്ടി ഒല്ലൂർ എടപ്പിള്ളിൽ കുടുംബാംഗം. ഭാര്യ: സിനി എറണാകുളം ചക്കരപ്പറമ്പ് നെട്ടായികോടത്ത് കുടുംബാംഗം.​ മക്കൾ : ശ്രദ്ധ (പ്ലസ് വൺ വിദ്യാർത്ഥിനി, സെന്റ് ജോർജ് എച്ച്.എസ്.എസ്. മുതലക്കോടം), സ്‌നേഹ (8ാം ക്ലാസ് വിദ്യാർത്ഥിനി സേക്രട്ട് ഹാർട്ട് ജി.എച്ച്.എസ്., മുതലക്കോടം) സംസ്‌ക്കാരം: ഇന്ന് 3ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ.