തൊടുപുഴ: കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് സംഘ പരിവാറിന്റെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഇന്നലെ വൈകിട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച മൗനജാഥ നഗരം ചുറ്റി കാർഗിൽ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.