തോപ്രാംകുടി:അമല കപ്പൂർച്ചിൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് വൈകിട്ട് അഞ്ചു മുതൽ 20ന് രാവിലെ എട്ടുവരെ ആത്മാഭിഷേക ധ്യാനം നടത്തും. ഫോൺ: 9446106249, 9435553300