obit-vishnu

കുമളി: ഒന്നാം മൈൽ കുടിലുമറ്റത്തിൽ വിഷ്ണു (21) നിര്യാതനായി. പിതാവ്: രാമചന്ദ്രൻ ,മതാവ്: സഹജമ്മ, സഹോദരങ്ങൾ: ലക്ഷ്മി, ശാന്തി പ്രിയ. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.