ഇല നേച്ചർ ക്ലബ്ബ് കേരളയുടെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് പൊന്മുടി ഇടവരമ്പേൽ തോമസ് ഏറ്റുവാങ്ങുന്നു.ഇരുപത്തിയയ്യായിരം രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.