obit-gopinath

മണക്കാട്: കൊച്ചറാട്ട് വീട്ടിൽ കെ.ആർ. ഗോപിനാഥ് (68) നിര്യാതനായി.ഭാര്യ :കോമള ഗോപിനാഥ് കടാതി മുള്ളനാകുടി കുടുംബാംഗം. മക്കൾ: അനുഷ ജയേഷ്, അമൽഗോപി ( ലോട്ടസ് ഫ്ളവേഴ്സ് തൊടുപുഴ) മരുമകൻ: ജയേഷ്.സംസ്‌കാരം നടത്തി.