obit-kasupandy

പുള്ളിക്കാനം:വാഗമൺ പുള്ളിക്കാനം കുന്നേൽ വീട്ടിൽ കാശിപാണ്ടി തേവർ (85) നിര്യാതനായി. ഭാര്യ: മാരിത്തായി
മക്കൾ: മുത്തുപാണ്ടി, കനകം, ലക്ഷ്മി, വെള്ളപാണ്ടി, രാജു, താപ്പു, ദുരച്ചി. മരുമക്കൾ: ലക്ഷ്മി, ദുരസ്വാമി, മുത്തയ്യാ, എസക്കി, കല്യാണി, ഉഷ, മുരുകൻ.സംസ്ക്കാരം: ഇന്ന് 1 ന് പുള്ളിക്കാനം ക്രൈസ്റ്റ് ഓഫ് ചർച്ച് ദേവാലയത്തിൽ.