വിമലഗിരി: പടിഞ്ഞാറയിൽ ജോ‌ർജ്ജിന്റെയും ആലീസിന്റെയും മകൻ ബിനു ജോർജ്ജ് (37)​ നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ അനിത (എഫ്.സി കോൺവെന്റ് തിടനാട്)​,​ ബിന്ദു പാലക്കാട്,​ ബീന പാലക്കാട്,​സിസ്റ്റർ റോസ്‌മിൻ (എസ്.എ.ബി.എസ് കോൺവെന്റ് മറയൂർ)​,​ സിസ്റ്റർ പീയുഷ (എഫ്.സി.സി കോൺവെന്റ് അരുവിത്തുറ)​,​ ബിൻസ്,​ ബിജു. സംസ്കാരം :ഇന്ന് രാവിലെ 11 ന് വിമലഗിരി വിമലാമാതാ പള്ളിയിൽ.