obit-prabhakaran

തൊടുപുഴ :കോലാനി കുഴിഞ്ഞകല്ലിങ്കൽ കെ.ഇ. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ രാധാമണി. കോലാനി വടക്കുംപുറത്ത് കുടുംബാംഗം. മക്കൾ : കെ.പി. റെജി (പോപ്പി സ്റ്റോഴ്സ്, കോലാനി), കെ.പി.റോയി (ഐ.എൻ.ടി.യു.സി ജില്ലാസെക്രട്ടറി). സംസ്‌കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3ന്.