തൊടുപുഴ:പുതുമന ആലയ്ക്കാത്തടത്തിൽ ബെർണാഡിന്റെ (കുഞ്ഞ്) ഭാര്യ സിസിലി (70) നിര്യാതയായി.ആവോലി ചെറുപറമ്പിൽ കുടുംബാംഗം. മക്കൾ:പരേതയായ ലിജിമോൾ,ലിൻസി, ലിമി. മരുമക്കൾ:ബിനു നടുവിത്തേടത്തു (പീരുമേട്) റെജീസ്, വെട്ടിക്കുഴിച്ചാലിൽ (കുടയത്തൂർ) ലിജു മാഞ്ഞൂരാൻ (ആലുവ).സംസ്‌ക്കാരം :ഇന്ന് രാവിലെ 9.30ന് തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ.