obit-kathreena

തൊടുപുഴ: ഇളംദേശം ഇറുക്കുപാലം പാലയ്ക്കാമറ്റത്തിൽ പരേതനായ അഗസ്ത്യന്റെ ഭാര്യ കത്രീന (90 ) നിര്യാതയായി. മാറിക വെള്ളകിഴങ്ങിൽ കുടുംബാംഗം.മക്കൾ :അപ്പച്ചൻ (കർണാടകം )മേരി ,ബാബു ,വിമല ,അനിൽ. മരുമക്കൾ: മേരി ,മാത്യു ,ആനീസ് ,വിമല.സംസ്‌ക്കാരം: ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് പന്നിമറ്റം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ .