തൊടുപുഴ: ഹർത്താലിനോടനുബന്ധിച്ച് അക്രമമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ 75 കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കട്ടപ്പനയിൽ17 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മറ്റ് സ്ഥലങ്ങളിലെ കണക്ക്
കുമളി- 10
വണ്ടിപ്പെരിയാർ- 4
കമ്പംമെട്ട്-8
വണ്ടന്മേട്-5
മുരിക്കാശേരി- 6
അടിമാലി- 10
ഇടുക്കി- 5
തൊടുപുഴ-3