മറയൂർ: കോവിൽക്കടവ് പത്തടിപ്പാലം മുത്തയ്യയുടെയും പൊന്നൂത്തായിയുടെയും മകൻ മാശിവയൽ സ്വദേശി മുരുകേശൻ (51) നിര്യാതനായി. ഭാര്യ: തമിഴ് സെൽവി. മക്കൾ: നിത്യ, വിദ്യ. മരുമക്കൾ : രാഹുൽ , ചിലമ്പ്.സംസ്‌ക്കാരം നടന്നു.