തൊടുപുഴ: കുമ്പംകല്ല് അറഞ്ഞനാൽ ഷാജി ഇല്യാസ് (48) നിര്യാതനായി. ഭാര്യ: നസീറ. കുമ്പംകല്ല് മുണ്ടക്കൽ കുടുംബാംഗം.മക്കൾ: ഷൈഫുന, അജ്മൽ. മരുമകൻ: റിയാസ്. സംസ്‌ക്കാരം: ഇന്ന് രാവിലെ 10ന് കാരിക്കോട് നൈനാർ പള്ളി കബർസ്ഥാനിൽ.