തൊടുപുഴ :കണിയാമൂഴിയിൽ പരേതനായ ഡോ.കെ വി പീറ്റർ തെറമ്മയുടെ മകൻ പീറ്റർ തോമസ് (71 ) അമേരിക്കയിൽ നിര്യാതനായി .സംസ്‌ക്കാരം പിന്നീട് .ഭാര്യ മേരി കുറവിലങ്ങാട് ചുരയ്ക്കപ്ര കുടുംബാംഗം .മക്കൾ :എയ്മി ,ജെയ്മി.മരുമകൻ: എഡ്വേർഡ് .