കട്ടപ്പന: ഗംഗാസ്റ്റോഴ്സ് ഉടമ പാറക്കടവ് മാമ്പ്രതെക്കേതിൽ കെ.ഗംഗാധരൻ (85) നിര്യാതനായി.ഭാര്യ:സുലോചന.മക്കൾ: ഷൈല, ഷീല, സജികുമാർ,ഷീജ. മരുമക്കൾ: സജീവ് ( ഹരിപ്പാട്), രാധാകൃഷ്ണൻ (ഹരിപ്പാട്), ഗോപിനാഥൻ (താന്നിമൂട്), രേഖ.സംസ്ക്കാരം നടത്തി.