കോടികുളം :ആലക്കാപ്പിള്ളിൽ മാത്യു വിൻസന്റ് (76) നിര്യാതനായി.
ഭാര്യ റോസമ്മ (ലില്ലി)ചേർപ്പുങ്കൽ കുളപ്രതാഴെ കുടുംബാംഗം.
മക്കൾ : സന്തോഷ് (ഹൈദരാബാദ്), അഭിലാഷ് (കാലിഫോർണിയ), സ്വപ്ന (ന്യൂയോർക്ക്), സ്നേഹ (തൊമ്മൻകുത്ത്), പ്രശാന്ത് (റിയാദ്)
മരുമക്കൾ : ഡാലിയ പഴയംപ്പള്ളിൽ പെരുവ, മെൽവി മനക്കമണ്ണിൽ തെക്കേതിൽ പന്തളം, അലൻ റോബർട്ട് മോസസ് പുലിപ്പന്റേത്ത് മാവേലിക്കര, ജെയ്സൺ തകിടിയേൽ,രേഷ്മ മാവേലിൽ പെരുവ. സംസ്ക്കാരം നാളെ 3 ന് കോടികുളം സെന്റ് ആൻസ് പള്ളിയിൽ.