ആലക്കോട്: ചീനിപ്പാറയിൽ ജലാലുദീൻ മീരാൻ (89) നിര്യാതനായി.ഭാര്യ സുലേഖ ചിറക്കടവ് ഒരിക്കവനാൽ കുടുംബാംഗം. മക്കൾ: അബു, റംല, റസാക്ക്, ജമീല, ഷാജിത. മരുമക്കൾ: നബീസാത്തു, ഹസൻ, ഷക്കീല, ഇസ്മയിൽ, സുലൈമാൻ.കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊന്താലപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.