obit

വെള്ളത്തൂവൽ : പ്രമുഖ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ വെള്ളത്തൂവൽ സാവേരി ഹരിപ്രസാദ് (58) നിര്യാതനായി. പ്രമുഖ നോവലിസ്റ്റ് ഉഷാകുമാരി യാണ് ഭാര്യ ,മകൻ :ഉദയരവി, മരുമകൾ : ഡെല്ല.സംസ്‌ക്കാരം ഇന്ന് രാവിലെ 8ന്.