തെന്നത്തൂർ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മൂവാറ്റുപുഴ ചാരുവേലിൽ കുടുംബാംഗം.. മക്കൾ മോഹനൻ, രമണൻ, രാജമ്മ..മരുമക്കൾ ഓമന, വാസന്തി, പരേതനായ ശിവൻ..സംസ്കാരം ഇന്ന് 1ന്..